ആദൂർ: കല്ലടക്കുറ്റിയിലെ എം.എസ്. ആറ്റക്കോയ തങ്ങൾ ആദൂർ (96) നിര്യാതനായി. മക്കൾ: അലി തങ്ങൾ, ഫാത്തിമത്ത് സുഹ്റ, അസ്മാബി, റുഖിയ്യബി, മുത്ത്ബി, ത്വാഹിറാബി. മരുമക്കൾ: കെ.പി.എസ്. തങ്ങൾ, സൈദു തങ്ങൾ, മുത്തുക്കോയ തങ്ങൾ, ബഷീർ തങ്ങൾ, ശിഫാന ബീവി.