നീലേശ്വരം: ചായ്യോത്ത് കുണ്ടാരത്തെ ഖാദർ (74) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: മൊയ്തു (ഗൾഫ്), മുഹമ്മദ് കുഞ്ഞി. മരുമകൾ: ജാസ്മിൻ (തൈക്കടപ്പുറം). സഹോദരി: സഫിയ (ചായ്യോം ബസാർ).