നീലേശ്വരം: അജാനൂർ ക്രസന്റ് സ്കൂൾ ബസ് ഡ്രൈവറായിരുന്ന മടിക്കൈ ഏച്ചിക്കാനം പുളിക്കാലിലെ വി. രമേശൻ (60) നിര്യാതനായി. പരേതനായ കാര്യമ്പുവിന്റെയും കൊളവയലിലെ ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: ഓമന. മക്കൾ: രഞ്ജിത്ത്, രേഷ്മ. മരുമക്കൾ ശ്രുതി (ഗൾഫ്), ഷൈജു(കൊളവയൽ). സഹോദരങ്ങൾ: സുജാത, കാഞ്ചന, നിർമല.