മാനന്തവാടി: സി.പി.എം ഒഴക്കോടി മുൻ ബ്രാഞ്ച് സെക്രട്ടറി ഒഴക്കോടി സുധീഷ് ഭവൻ സി.പി. ഗോപാലൻ (75) നിര്യാതനായി. ഒഴക്കോടി നാഷനൽ വായനശാല ഭരണസമിതി അംഗമായി പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: പാർവതി (മുത്തു). മക്കൾ: പ്രദീഷ്, സുധീഷ്, സുദീപ (സീന). മരുമക്കൾ: വിദ്യ, സ്മിത, പ്രേമൻ