കണ്ണൂർ: പാപ്പിനിശ്ശേരി ജെട്ടിക്ക് സമീപം ബാപ്പിക്കാൻ തോട് റോഡിൽ കെ.കെ. റഫീന (44) നിര്യാതയായി. ഭർത്താവ്: ചാലാട് സ്വദേശി നുച്ചിക്കണ്ടി ശാദുലി (ദുബൈ). പിതാവ്: പരേതനായ കുഞ്ഞഹമ്മദ്. മാതാവ്: ബീഫാത്തു. മക്കൾ: റോഷൻ, ലിബാൻ. സഹോദരങ്ങൾ: കെ.കെ. റസീന, റജീന, റുബീന, റുബൈസ് (ദുബൈ).