മുഴപ്പിലങ്ങാട്: കണ്ണൻ വയലിനു സമീപം കണോത്ത് പുഴക്കൽ ഹൗസിൽ മണാലേരി സൗദാമിനി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണോത്ത് പുഴക്കൽ ഭാസ്കരൻ. മക്കൾ: എം. രഞ്ജിത്ത്, ശ്രീജിത്ത്. മരുമകൾ: കെ.പി. ദിവ്യ (അക്ഷയ കേന്ദ്രം മുഴപ്പിലങ്ങാട്). സഹോദരങ്ങൾ: ശാന്ത, ശ്രീധരൻ, നിർമല, പരേതനായ മുകുന്ദൻ. സംസ്കാരം വ്യാഴാഴ്ച 10ന് മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.