ഇരിട്ടി: ചാവശ്ശേരി കുറുങ്കളത്തെ നന്ദനത്തിൽ പി. നിത്യ (32) നിര്യാതയായി. തിരുവങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ ഡോ. സി.കെ. മോഹനന്റെയും ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക പി. വനജയുടെയും മകളാണ്. സഹോദരങ്ങൾ: നിവേദ് (പൊതുമരാമത്ത് വകുപ്പ്), നിശാന്ത് (താലൂക്ക് ഓഫിസ്, ഇരിട്ടി).