പഴയങ്ങാടി: വെങ്ങര സ്ട്രീറ്റ് നമ്പർ ആറിൽ നടക്ക് താഴെ റോഡിന് സമീപത്തെ ഭണ്ഡാരപ്പുരയിൽ സുലോചന (63) നിര്യാതയായി. മക്കൾ: ശബ്ന, സനീഷ്. മരുമകൻ: ഭവ്യന്ത് (നീലേശ്വരം). സഹോദരങ്ങൾ: ഭാനുമതി, ശാന്ത, പത്മിനി, സുരേന്ദ്രൻ, ഗോകുലൻ, പരേതയായ സാവിത്രി.