ഇരിട്ടി: അങ്ങാടിക്കടവ് ഉറുമ്പിൽ അബ്രാഹത്തിന്റെ ഭാര്യ റോസമ്മ അബ്രഹാം (74) നിര്യാതയായി. മക്കൾ: ബെറ്റി, ബീന, ബെന്നി, മിനി, സിനി ബേബി, ബിനീഷ് അബ്രഹാം, പരേതയായ ബിന്ദു. മരുമക്കൾ: ബേബി പേരാവൂർ, തങ്കച്ചൻ മഠത്തിക്കുന്നേൽ, റീജ ബെന്നി, ജോസ് മണപ്പാട്ട്, ബേബി പൈമ്പള്ളിക്കുന്നേൽ, ഷിജി ബിനീഷ്, പരേതനായ അലക്സ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.