മുഴപ്പിലങ്ങാട്: പ്രശസ്ത പാചക വിദഗ്ധനായ മഠം റഹ്മാനിയ മസ്ജിദിന് സമീപം നൂർ മഹലിൽ എം.ടി. അശ്റഫ് (ബിരിയാണി അശ്റഫ് -55) തിരുവനന്തപുരത്ത് നിര്യാതനായി. തലശ്ശേരി മട്ടാമ്പ്രത്തെ പരേതരായ മുഹമ്മദ്, കുഞ്ഞാമി എന്നിവരുടെ മകനാണ്. ഭാര്യ: സൗജത്ത്. മക്കൾ: അഫ്സീന, അഫ്സൽ, അഫ്നാസ്, അഫ്നീത. സഹോദരങ്ങൾ: മറിയു, അലി, പരേതനായ ഉമ്മർ.