പാനൂർ: മൊകേരി പുനത്തും പറമ്പത്ത് വസന്ത (78) നിര്യാതയായി. ഭർത്താവ്: പരേതനായ പി.പി. അച്യുതൻ. മക്കൾ: സുജിത (റിട്ട. അധ്യാപിക, ഗവ. യു.പി സ്കൂൾ പുന്നോൽ), സുധേഷ് (ഡ്രൈവർ), സുനിത (ബി.എസ്.എൻ.എൽ ചെന്നൈ). മരുമക്കൾ: ഭാസ്കരൻ ഒളവിലം, സുധ തോലമ്പ്ര.