മയ്യിൽ: മുണ്ടേരി കടവിന് സമീപം മരുതിയോട് വീട്ടിൽ വാഴയിൽ വിജയൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: വല്ലി. മക്കൾ: വിൻസി, വിനീത്. മരുമകൻ: സജീഷ് (ചാലോട്). സഹോദരങ്ങൾ: തങ്കമണി, ഗൗരി, മാധവൻ, പരേതരായ വേണുഗോപാലൻ നമ്പ്യാർ, രവീന്ദ്രൻ നമ്പ്യാർ.