കക്കാട്: ഇടച്ചേരി മുരിങ്ങേരി ഹൗസിൽ പി.പി. മുഹമ്മദ് (80) നിര്യാതനായി. ഇടച്ചേരി ശാഖ മുസ്ലിം ലീഗ് മുൻ പ്രസിഡന്റും റിട്ട. സെയിൽ ടാക്സ് ജീവനക്കാരനുമാണ്. ഭാര്യ: സൈബു. മക്കൾ: ഫസീഹ്, ഫൈസൽ, സിഫാനത്ത്, റിഷാൻ, ലുബ്നത്ത്. സഹോദരങ്ങൾ: ഹംസ, ഹസ്സൻ, നഫീസ, സഫിയ, അബ്ദുൽ ലത്തീഫ്, പരേതനായ മുസ്തഫ.