കണ്ണപുരം: മൊട്ടമ്മലിലെ താഴത്ത് വീട്ടിൽ ലക്ഷ്മി അമ്മ (77) നിര്യാതയായി. പരേതരായ താഴത്ത് വീട്ടിൽ കുഞ്ഞിക്കണ്ണൻ നായരുടെയും കല്യാണി അമ്മയുടെയും മകളാണ്. മകൾ: രാധ. മരുമകൻ: മനോഹരൻ കാഞ്ഞിരക്കണ്ടി (ഏഴാം മൈൽ, തളിപ്പറമ്പ്). സഹോദരങ്ങൾ: ദാമോദരൻ (മുംബൈ), ചന്ദ്രമതി, പരേതയായ ജാനകി. സഞ്ചയനം ശനിയാഴ്ച.