കിഴക്കുംമുറി: കക്കാട്ട് അബൂബക്കർ (68-നെച്ചൂളിതാഴം ഹിറ ഫുഡ്സ്, കെ.എച്ച്.ആർ അസോസിയേഷൻ) നിര്യാതനായി. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും ഐ.ആർ.ഡബ്ല്യു അംഗവുമായിരുന്നു. ഭാര്യ: സക്കീന. മക്കൾ: ഫൈസൽ (ഹിറ ഫുഡ്സ്), ഫാസിൽ (ഖത്തർ). മരുമക്കൾ: മുബീന (വാഴക്കാട്), മുഫീദ (കൊടുവള്ളി). സഹോദരങ്ങൾ: മമ്മദ്കോയ മണ്ടോത്തുംപുറായിൽ, മുഹമ്മദലി ഊട്ടുകുളം വയൽ, ഫാത്തിമ കൊല്ലരക്കൽ, പരേതനായ കക്കാട്ട് മൊയ്തീൻകോയ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് അറവങ്ങാട്ടുതാഴം ജുമാമസ്ജിദിൽ. ഖബറടക്കം പാലത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.