മുക്കം: ആനയാംകുന്ന് ഫാത്തിമ എസ്റ്റേറ്റ് മന്ദിരംപടി കാവുങ്ങൽ ടി.എൻ. മാധവൻ നായർ (കുട്ടപ്പൻ നായർ-101) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവി അമ്മ. മക്കൾ: മണിക്കുട്ടൻ നായർ, അമ്മിണി (മുത്താലം), രാജമ്മ (റിട്ട. അധ്യാപിക മുത്താലം എൽ.പി സ്കൂൾ). മരുമക്കൾ: രാധ, കൃഷ്ണൻകുട്ടി നായർ ചുള്ളിക്കൽ, പി.ആർ. ബാബുരാജ് (റിട്ട. കെ.എസ്.ആർ.ടി.സി).