പന്തീരാങ്കാവ്: വള്ളിക്കുന്ന് കണ്ണാഞ്ചേരി പുത്തൂര്‍ വേലായുധൻ (87) നിര്യാതനായി. ഭാര്യ: ദമയന്തി. (നൊച്ചിപ്ര). മക്കൾ: അജിത, ഷാജീവ്, ഷിബു, ഷീബ. മരുമക്കൾ: ബാബു (ഒഴയാടി), ബിന്ദു (നൊച്ചിപ്ര), സീമ (കരുവിശ്ശേരി), ശ്യാംകുമാർ (ആശാരിക്കണ്ടി).