ഒടുമ്പ്ര: നീലേരി സുജാത (61) നിര്യാതയായി. പരേതരായ തമ്പായി-ശ്രീമതി ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ഹരിദാസൻ, രാധാകൃഷ്ണൻ, കോമളം, പരേതനായ സുനിൽകുമാർ. സഞ്ചയനം വെള്ളിയാഴ്ച.