കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. കല്ലൂരാവി മുണ്ടത്തോടിലെ കളത്തിൽ മുഹമ്മദിന്റെ മകൻ സമീർ കളത്തിൽ (38) ആണ് മരിച്ചത്. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ഖമറുന്നിസ. സഹോദരങ്ങൾ: സുബൈർ, ഫൈസൽ, മുനീർ, സഫരിയ, വാഹിദ, സാജിദ, സമീറ, പരേതനായ നാസർ.