കാങ്കോൽ: കരിങ്കുഴിയിലെ കെ.വി. മാധവിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചെറുവാട്ട് കൊഴുമ്മൽ ശങ്കരൻ നായർ. മക്കൾ: കോമളവല്ലി (കോറോം), മോഹനൻ (കോത്തായിമുക്ക്), വിജയൻ (റിട്ട. കെ.എസ്.ഇ.ബി), രാധാകൃഷ്ണൻ (പയ്യന്നൂർ ക്ഷീരോൽപാദക സഹകരണ സംഘം). മരുമക്കൾ: ഇന്ദിര, ശ്യാമള, രജിത (സി.പി.എം ഏച്ചിലാംവയൽ ബ്രാഞ്ച് മെംബർ), പരേതനായ ശങ്കരൻ നമ്പ്യാർ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, സാവിത്രി.