പയ്യന്നൂർ: തായിനേരി കുറിഞ്ഞി റോഡിലെ കൃഷ്ണാസിൽ താമസിക്കുന്ന ആലപ്പുഴ ചേർത്തലയിലെ ബി. രാധാ മേനോൻ (92) നിര്യാതയായി. ഭർത്താവ്: പരേതനായ ത്രിവിക്രമ മേനോൻ. മക്കൾ: ടി. ഉണ്ണിക്കൃഷ്ണ മേനോൻ (റിട്ട. ഡെവലപ്മെന്റ് ഓഫിസർ എൽ.ഐ.സി പയ്യന്നൂർ), ടി. ഗോപകുമാർ മേനോൻ, സുഭദ്ര മേനോൻ (ഇരുവരും മുംബൈ). പരേതനായ മുരളീകൃഷ്ണ മേനോൻ. മരുമകൾ: ഡോ. സുനിത മേനോൻ (പീഡിയാട്രിക് കൺസൾട്ടന്റ്, പയ്യന്നൂർ താലൂക്ക് ആശുപത്രി).