പയ്യന്നൂർ: തായിനേരിയിലെ പനക്കാച്ചേരി ഷണ്മുഖൻ (58) നിര്യാതനായി. പരേതരായ മാപ്പിടിച്ചേരി ഗോപാലന്റെയും പനക്കാച്ചേരി ജാനകിയുടെയും മകനാണ്. ഭാര്യ: സുമ. മക്കൾ: സ്നേഹ, മനു. മരുമകൻ: വിനൂപ് (പാലക്കാട്). സഹോദരങ്ങൾ: ശാന്ത, പത്മനാഭൻ, കുമാരൻ, ഗണേശൻ, ബാലാമണി, വിനു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തായിനേരി സമുദായ ശ്മശാനത്തിൽ.