ആനക്കര: കൂറ്റനാട് ആമക്കാവ് മാത്തൂര്‍ കണ്ണമ്പാറ കൃഷ്ണന് (67) നിര്യാതനായി. ഭാര്യ: മാലതി. മക്കള്‍: രതീഷ്, ഹരീഷ്, സതീഷ്. സഹോദരങ്ങള്‍: ടി.പി. വേലായുധന്, അമ്മു, അമ്മിണി, ജാനു, ലക്ഷ്മി, കാര്‍ത്ത്യായനി.