ഏഴിലോട്: കുഞ്ഞിമംഗലം വണ്ണാച്ചാലിലെ മീത്തലെ വീട്ടിൽ കുഞ്ഞാതി (96) നിര്യാതയായി. ഭർത്താവ്: പരേതനായ തച്ചൻവയലിൽ ചിണ്ടൻ. മക്കൾ: കമലാക്ഷി, ഭാസ്കരൻ, യശോദ. മരുമക്കൾ: ഓമന (ചെറുകുന്ന്), നടുവിലെ വീട്ടിൽ ഗോവിന്ദൻ (കുഞ്ഞിമംഗലം), പരേതനായ വടക്കിനിയിൽ കുഞ്ഞിരാമൻ (കൊടക്കാട്). സഹോദരങ്ങൾ: പരേതരായ ചീയ്യയ്യി, അമ്പു. സഞ്ചയനം ശനിയാഴ്ച.