പട്ടാമ്പി: വെസ്റ്റ് കൈപ്പുറം കുന്നുംപുറത്ത് റസാഖ് (65) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: റസാനത്ത്, റിൻഷാദ്. മരുമകൻ: ഷാജി പട്ടാമ്പി.