പാനൂർ: കണ്ണങ്കോട് കൂലോത്ത് വീട്ടിൽ അഖിൽ (33) നിര്യാതനായി.പിതാവ്: പരേതനായ അശോകൻ. മാതാവ്: ഉഷ. സഹോദരി: അഖിഷ.