പാനൂർ: ചമ്പാട് ഷിബുലാൽ നഗർ ശിശുമന്ദിരത്തിന് സമീപം കണ്ടിയിൽ താഴെ കുനിയിൽ ശ്രീധരൻ (74) നിര്യാതനായി.
ഭാര്യ: റീന. മക്കൾ: ശ്രീനേഷ് (കണ്ണകി സ്റ്റുഡിയോ), ശ്രീജേഷ് (അബൂദബി), ശ്രീകേഷ്.
മരുമക്കൾ: ഷംന (അബൂദബി), ആര്യ (കോട്ടയം). സഹോദരങ്ങൾ: ജാനു, നാണി, ശൈലജ, ശാന്ത, പരേതരായ നുറുമ്പ്, ദേവൂട്ടി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പിൽ.