തൃശൂർ: ഇക്കണ്ടവാരിയർ റോഡിൽ അരിമ്പൂർ വീട്ടിൽ പരേതനായ പോളിന്റെ ഭാര്യ റോസിലി (85) നിര്യാതയായി. മക്കൾ: ഡെയ്സി (റിട്ട. അധ്യാപിക സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ മാന്ദാമംഗലം), വിൻസൻ, ജയ്സൺ. മരുമക്കൾ: പരേതനായ തങ്കച്ചൻ, ജെസ്സി, ഷാലി.