പാനൂർ: കല്ലിക്കണ്ടി പരേതനായ അച്ചോത്ത് അബൂബക്കർ ഹാജിയുടെ ഭാര്യ ഫാത്തിമ (68) നിര്യാതയായി. മക്കൾ: അബ്ദുല്ല, ഇല്ല്യാസ്, ഫഹദ് (ഖത്തർ), നൗഷാദ് സുലൈഖ, ആയിശ, ഷമീമ, ഫായിസ. മരുമക്കൾ: അബ്ദുസ്സലാം കടവത്തൂർ, അബ്ദുസ്സമദ് കൊട്ടാരത്ത്, മുഹമ്മദ് എലാങ്കോട്, റഈസ് വാണിമേൽ. സഹോദരങ്ങൾ: അബ്ദുല്ല കുപ്പിയോടന്റവിട, ആയിശ വിളക്കോട്ടൂർ, നഫീസു വടക്കെ പൊയിലൂർ, പരേതനായ അഹമദ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് തൃപ്പങ്ങോട്ടൂർ ജുമാമസ്ജിദ് മസ്ജിദ് ഖബർസ്ഥാനിൽ ബർസ്ഥാനിൽ നടക്കും.