ചാലക്കുടി: പോട്ട പുല്ലന് ഔസേപ്പിന്റെ ഭാര്യ സലിന (80) നിര്യാതയായി. മക്കൾ: ജോഷി, ഷീബ, ഷിജു, ഷീന. മരുമക്കൾ: സന്ധ്യ, തോമസ്, ഷിപ്സി, ജോബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പോട്ട ചെറുപുഷ്പം ദേവാലയ സെമിത്തേരിയില്‍.