എടക്കാട്: ശൈഖ് പള്ളിക്ക് സമീപം റസിയ മൻസിലിൽ പെരിയാട്ട് വളപ്പിൽ ഉമർ മൗലവി (74) നിര്യാതനായി.ശൈഖ് പള്ളി കമ്മിറ്റി മുൻ പ്രസിഡന്റും എടക്കാട് മഹല്ല് കമ്മിറ്റി മെംബറുമായിരുന്നു. ഭാര്യ: കൂനന്റെ വളപ്പിൽ റസിയ.മക്കൾ: റംലത്ത്, റൈഹാന, ഉവൈസ്, അബ്ദുൽഅസീസ്, മുബഷിർ, മുനവ്വിർ, ജദീർ, അബ്ദുറഹ്മാൻ, മഹശൂഖ്, റുഹൈമ. സഹോദരൻ: പരേതനായ റസാഖ്.