ചൊക്ലി: കവിയൂരിൽ നന്ദന നിവാസിൽ ചിറയിൽ നന്ദന(23) നിര്യാതയായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ രണ്ടാംവർഷ പി.ജി വിദ്യാർഥിയാണ്. പിതാവ്: സുരേഷ് ബാബു. മാതാവ്: ഉഷ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12നു വീട്ടുവളപ്പിൽ.