പാനൂർ: തെക്കേ പാനൂരിലെ കൊയത്തിൽ അഹമ്മദ് ഹാജി (78) നിര്യാതനായി.ഭാര്യ: സുഹ്റ. മകൾ: റുഫൈദ. മരുമകൻ: ബഷീർ കൂരാറ.