പന്നിത്തടം: നീണ്ടൂർ ദുബൈ റോഡിൽ താമസിക്കുന്ന മടപ്പാട്ടുപറമ്പിൽ വീട്ടിൽ ഹംസ ഹാജി (85) നിര്യാതനായി. പന്നിത്തടം മഹല്ല് മുൻ ട്രഷററായിരുന്നു. ഭാര്യ: കുഞ്ഞിമ്മ. മക്കൾ: ജമാൽ (ദുബൈ), ഷരീഫ്, ഷാഹിറ. മരുമകൻ: സലീം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പന്നിത്തടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.