വാടാനപ്പള്ളി: ടിപ്പു നഗറിൽ താമസിക്കുന്ന പാമ്പിനേഴത്ത് പരേതനായ മുഹമ്മദാലിയുടെ ഭാര്യ ആമിന (73) നിര്യാതയായി. മക്കൾ: ബഷീർ, റഫീഖ്, താജുദ്ദീൻ.