ചക്കരക്കല്ല്: പള്ളിപ്പൊയിലിലെ തൈവളപ്പിൽ അഹമദ് ഹാജി (89)നിര്യാതനായി. ഭാര്യ: ചന്ത്രോത്ത് സുഹ്റ. മക്കൾ: റഹ്മത്ത്, ഷാജഹാൻ, സമീർ, ഷമീം. മരുമക്കൾ: കെ.സി. സൈനുദ്ദീൻ, മോസ, ഹൈറുന്നിസ, അൻസല.