കാരക്കുന്ന്: പുലത്ത് തൃക്കലങ്ങോട് മാനവേദൻ യു.പി സ്കൂളിലെ ഹിന്ദി അധ്യാപിക മതാരി കുപ്പേങ്ങൽ ജംഷീന (40) നിര്യാതയായി. ഭർത്താവ്: കട്ടക്കാടൻ അബ്ദുൽ ജലീൽ. മക്കൾ: ഷിഫ, ഷഹാസ് മുഹമ്മദ്. പിതാവ്: എം.കെ. അബ്ദുല്ല. (നെല്ലിക്കുത്ത്). മാതാവ്: സഫിയ. സഹോദരങ്ങൾ: തസ്നി മോൾ, വാഹിദ, ഷഹറാ ബാനു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പുലത്ത് മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ.