കണ്ണമംഗലം: കൊറ്റശ്ശേരിപ്പുറായ സ്വദേശി പരേതനായ എടത്തോള കൊറ്റശ്ശേരി ഹസ്സൻകുട്ടിയുടെ (മുൻ വേങ്ങര പഞ്ചായത്ത് അംഗം) ഭാര്യ വള്ളിക്കാടൻ മമ്മാദിയ ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: അബ്ദുൽ ഹമീദ്, അബ്ദുൽ സമദ്, അബ്ദുൽ നാസർ, മറിയുമ്മ. മരുമക്കൾ: അബ്ദുൽ അസീസ് മൂച്ചിക്കാടൻ (ഇരിങ്ങലൂർ), ബേബി റഹ്മ, മറിയുമ്മ, റജീന. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൊറ്റശ്ശേരിപ്പുറായ അമീൻ ജുമാമസ്ജിദിൽ.