പള്ളിക്കൽ ബസാർ: തറ്റത്തൊടി പുറായി മുഹമ്മദ് ശാഫി (62) നിര്യാതനായി. ഭാര്യ: ടി.സി. ഫാത്തിമ ബീഗം. മക്കൾ: സൽമ, അസ്മ, സൽവ, സൈനാസ്.