മങ്കട: കർക്കിടകം പരേതനായ പിലാതോടൻ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (96) നിര്യാതയായി. മക്കൾ: കുഞ്ഞാച്ചു, സഫിയ, മിന്നത്ത്, മുഹമ്മദലി, ജമീല, അശ്റഫ്. മരുമക്കൾ: അബദുൽ മജീദ് (മങ്കട), അബ്ദുൽ കരീം (ആമയൂർ), അബ്ദുൽ ബഷീർ (അരിപ്ര), ആയിശ (വടക്കാങ്ങര), അസ്മ (അരിപ്ര), പരേതനായ ഇബ്രാഹിം പട്ടിക്കാട്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് കടന്നമണ്ണ ജുമാമസ്ജിദിൽ.