എടവണ്ണ: ചെറുമണ്ണിലെ അറയിലകത്ത് റഷീദ് (60) നിര്യാതനായി. ഭാര്യ: റംല മലപ്പുറം. മക്കൾ: റനീസ് ലാൽ, റാഹില, റസ്ല, റാഹിൽ. മരുമക്കൾ: തഹസിൻ, ഷഹന, ഷറഫുദ്ദീൻ, നഹ്നു ഹഖ്. സഹോദരങ്ങൾ: ഇക്ബാൽ, അൻവർ, അസീസ്, ഉമ്മു ഹബീബ, പരേതനായ ജുകുനു.