മൊഗ്രാൽ പുത്തൂർ: പരേതനായ പാദാർ സീതിയുടെ മകൻ പി.എസ്. അബ്ദുൽ കരീം പാദാർ (79) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: നൂർജഹാൻ. മക്കൾ: നൗഫൽ, സുഫൈജ, ശബ്നം, ശൈമ. മരുമക്കൾ: ഗഫൂർ, സാബിർ, അംന. സഹോദരങ്ങൾ: പി.എസ്. ഇസ്മായിൽ, ഖദീജ, മറിയമ്മ, അയിഷ, സൈനബ, സുഹറ, പരേതരായ പി.എസ്. നിസാർ അഹമ്മദ്, പി.എസ്. മൊയ്തീൻ.