കാഞ്ഞങ്ങാട്: വെസ്റ്റ് എളേരി വരക്കാടിലെ കൃഷണന്റെ മകൻ കെ.കെ. റോഷൻ (38) നിര്യാതനായി. വിശാദത്തിനുള്ള ഗുളിക അമിതമായി കഴിച്ച യുവാവ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.