നീലേശ്വരം: തെരുവത്തെ പരേതനായ കൃഷ്ണന്റെ ഭാര്യ നമ്പി പാട്ടി (85) നിര്യാതയായി. മക്കൾ: രമ, ശാന്ത, കമല, അശോകൻ, പ്രഭാകരൻ, പരേതയായ രാധ.