പനമരം: കൈതക്കലിലെ കിരിയിൽ വീട്ടിൽ അസൈനാർ (85) നിര്യാതനായി. ഭാര്യമാർ: പരേതരായ നഫീസ, ആയിഷ. മക്കൾ: നജുമുദ്ദീൻ, ഇർഷാദ്. മരുമക്കൾ: ഫാത്തിമ, മുബീന.