പിണറായി: സബ് സ്റ്റേഷനു സമീപം വളപ്പിലക്കണ്ടി പ്രഭാകരൻ (76) നിര്യാതനായി. ഭാര്യ: എം.സി. സതി, മക്കൾ: ഷൈനി, ഷർമിത്ത്, പരേതനായ ഷാലീപൻ. മരുമകൻ: പ്രദീപ്കുമാർ (റിട്ട. എസ്.ഐ).
സഹോദരങ്ങൾ: വി.കെ. രവീന്ദ്രൻ, പങ്കജാക്ഷൻ, ഷൈലജ, സുരേഷ് ബാബു (റിട്ട. എസ്.ഐ), പരേതരായ ശശി, സോമസുന്ദരം.