കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിലെ പള്ളിക്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പള്ളിക്കണ്ടി ഇബ്രാഹിം.
മക്കൾ: സുഹറ, നസീമ, നാസർ, താഹിറ, ഷക്കീല, സിറാജ്, നൗഷാദ്, അർഷാദ്.
മരുമക്കൾ: അഷ്റഫ്, താഹിറ, ശംസു, ഇസ്മായിൽ, ശബാന, ഹഫ്സീന, അര്‍ഷീന, പരേതനായ യൂസഫ് ഹാജി. സഹോദരങ്ങൾ: ഉസ്മാൻ, കുഞ്ഞിപ്പാത്തു, കുഞ്ഞമ്മദ്, പരേതനായ മൂസ.