പുതിയതെരു: നീരൊഴുക്കുംചാലിൽ ഓണപ്പറമ്പ് റോഡിൽ പൊന്നങ്കി ജമാൽ (72) നിര്യാതനായി. പുതിയതെരു ജമാൽ ഫ്രൂട്ട്സ് ഉടമയായിരുന്നു. ഭാര്യ: വി.കെ. റുഖിയ. മക്കൾ: വി.കെ. ഹർഷാദ് (സി.പി.എം ചിറക്കൽ ലോക്കൽ കമ്മിറ്റിയംഗം), നൗഷാദ്, ഫാരിസ് (ഇരുവരും ബിസിനസ്), റീജത്ത്. മരുമക്കൾ: സംഷി, സാബിറ, നസീർ (സൗദി). സഹോദരങ്ങൾ: മൈമൂന, പരേതരായ ബഷീർ, മമ്മൂഞ്ഞി.