ഇരിക്കൂർ: സിദ്ധീഖ് നഗർ ലക്ഷം വീട് കോളനിക്ക് സമീപത്തെ കിണാക്കൂൽ കമാലിന്റെ ഭാര്യ കിണാക്കൂൽ ഖദീജ (70) നിര്യാതയായി. മക്കൾ: അമീർ, അൻസാർ (ഇരുവരും ഓട്ടോ ഡ്രൈവർ, ഇരിക്കൂർ), ഫാത്തിമ. മരുമക്കൾ: സമീറ (ഉളിയിൽ), മുഫീന (പെടയങ്കോട്), ഹാരിസ്. സഹോദരങ്ങൾ: പരേതരായ കെ. ആസ്യ, മമ്മദ്.