പെരിങ്ങത്തൂർ: കരിയാട് വണ്ണത്താൻ പൊയിൽ താമസിക്കുന്ന ചെണ്ടയാട് മനയത്ത് വേങ്ങാടൻ മുഹമ്മദ് (69) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ഷിഹാസ്, സഹൽ, ഷഹബാന. മരുമക്കൾ: ഷാനിദ്, ഫസീല, സുരയ്യ. സഹോദരി: കുഞ്ഞാമി.